Login

Lost your password?
Don't have an account? Sign Up

Nostalgic Ads – S01 E01 | എക്കാലത്തെയും മികച്ച ജ്വല്ലറി പരസ്യങ്ങൾ | Old Malayalam Jewellery Ads TVCs

Contact us to Add Your Jewellery

Nostalgic TV ads of the past. Old Malayalam Jewellery Ads | TVCs. എക്കാലത്തെയും മികച്ച ജ്വല്ലറി പരസ്യങ്ങൾ. For people who love old advertisements from the 90s. This is a collection of some of the best Jewellery TVCs.

Chapters:
0:00 – Alukkas Jewellery (ft. Dia Mirza)
0:49 – Josco Jewellers (ft. Vikram)
1:50 – Bhima Jewellery (ft. Richa Pallod)
2:52 – Joy Alukkas (ft. Chitrangada Singh)
3:53 – Malabar Gold (ft. Mohanlal)
4:13 – Prince Jewellery (ft. Yami Gautam)
5:15 – Alapatt Fashion Jewellers
———————————————————————————————————————————————————-
———————————————————————————————————————————————————-
DISCLAIMER:
We do not own any of the footage presented here. This video was made purely to pay homage to these films and not for any profit or commercial reasons. No copyright infringement intended. The footages are copyrighted and courtesy by their respective owners. This video is for entertainment purposes only and is not intended for sales or any sort.

Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favour of fair use.
———————————————————————————————————————————————————-
———————————————————————————————————————————————————-
Thanks for Watching. Do Subscribe to our channel for more interesting videos.

Contact us to Add Your Jewellery Showroom

https://www.jewellers.cc

73 comments

  1. Jincy Lukka

    അന്നൊക്കെ 2nd പരസ്യം കാണുമ്പോൾ ഇത് വിക്രം ആണെന്ന് പോലും അറിയാത്ത ഞാൻ….

  2. Jobin Thomas

    സത്യത്തിൽ അന്ന് പരസ്യം കാണുമ്പോൾ കലിപ്പ് ആയിരുന്നു.ഇപ്പോൾ പഴയ ഓർമ്മകൾ വീണ്ടും അയവിറക്കുന്ന ഫീൽ

  3. കണ്ടം വഴി ഓടിയ കുഴിയാന

    അന്ന് ഭീമയുടെ പരസ്യത്തിന് പകരം വെയ്ക്കാൻ വേറെയില്ല. ഇപ്പോൾ കല്യാൺ ജ്വല്ലേഴ്സ് ❤️.

  4. Ancy Fathima

    അവളുടെ മനമാകെ എന്ന ഭീമയുടെ പരസ്യം സൂപ്പർ..അന്നും ഇന്നും ഒരുപോലെ ഇഷ്ടം

  5. Aswathy Vp bot

    “ചില നേരം ഞാൻ ഒരു ” ഈ പരസ്യം കുഞ്ഞിലെ റേഡിയോയിൽ ഒരുപാട് കേട്ടിട്ടും പഠിനടന്നിട്ടുണ്ട് എങ്കിലും കാണുന്നത് ഇത് ആദ്യമായിട്ടാണ്….❤️❤️❤️

  6. Laya S

    ചില നേരം fav?
    “”പെണ്ണേ നിന്നെ സുന്ദരിയാക്കിയതാര്…”” കൂടെ വേണായിരുന്നു.

    1. LIBINA MOHAN

      ഇതായിരുന്നു എന്റെയും fav ❣️ കുറെ ഞാൻ youtube ൽ തിരഞ്ഞു… കിട്ടിയില്ല ?…
      ഒരുമിച്ചു കളിച്ചു…
      ഒരുമിച്ചു പഠിച്ചു…
      ഒരുമിച്ചു വളർന്നു…?
      Nostalgia ?

  7. Jumaila'S DiarieS

    ഏറ്റവും ഇഷ്ടപ്പെട്ട പരസ്യങ്ങൾ????
    വർഷങ്ങൾ എത്ര പെട്ടന്നാ കഴിയുന്നത്?

Leave a Comment

Your email address will not be published.

*
*