Login

Lost your password?
Don't have an account? Sign Up
https://www.jewellers.cc

51 comments

  1. Sophia David

    As a trans person myself, I’d like to say two things-
    1. Thank you for telling a story like this and 2. I hope the person playing the role in the ad is trans person herself/themself and not a cis-het person. Because only if it is a trans person it’s “representation”, otherwise, it’s just a jewellery company using “trans issues” as vehicle to advance their brand.

  2. Ann Ann

    പെണ്ണായാൽ പൊന്നു വേണം എന്ന് പാടുന്നതിൽ നിന്ന് ഈ ad വരെ ഭീമ താണ്ടിയ ദൂരത്തിന്റെ പേരാണ് പുരോഗമനം ✨️

  3. Anujj Elviis

    Why aren’t people talking about this more? It’s a watershed moment in the history of jewellery ads. A brave move. Will it help sell the product, I don’t know. But it has dared to go where no one has before.❤️

  4. Srikandakumar Sivalingam

    Absolutely beautiful, hats off to the creators of the concept. Touching and emotional, exhibiting love, respect and equality ?. I salute you guys. Everyone needs to be respected and accepted.

  5. MrLayman2010

    Love every bit of this film.
    Love the fact that the gift dint bring any dramatic expression to the child…the expressions she has are strongly talking about a timeline that brought things till that point.
    Only good thought, research and understanding can bring it there. Kudos to the team.
    And music ! Brilliant ! Thank you for choosing to stay away from silly lyrics. The only thing that stood in the weird corner for me was the shop named “piercing shop”. I havent seen any shop like that. Its usually a jewellery itself.. but anyway tats just nitpicking 🙂

  6. junajl nov8

    Thank you Bhima for bringing up this story.❤️ Beautifully conveyed ?✨ Hats off to the entire crew.?? Let this be a new beginning! ? Felt so happy that you guys have brought up this beautiful story! ?? To new beginnings and right changes.???

  7. Sujay Js

    ഭീമയെ ബൂസ്റ്റ്‌ ചെയ്ത് കൊണ്ട് ഒറ്റ ഡയലോഗ് പോലും ഇല്ല….പണിക്കൂലിയില്ല പണിക്കുറവില്ല എക്സ്ചേഞ്ച് ഓഫർ എന്നുള്ള സ്ഥിരം ജ്വല്ലറിക്കാരുടെ ക്ളീഷേ ഒന്നും തന്നെയില്ല…എന്നിട്ടും ഈ പരസ്യം നമ്മൾ തേടി വന്നു ❤️❤️❤️❤️

    1. SACHIN S

      എല്ലാ ജ്യൂലറിക്കാരും ഭീമയുടെ സ്വർണം വാങ്ങും പക്ഷെ അവർ അവരുടെ സ്വർണമേ തിരിച്ചു വാങ്ങു… അതാണ് ഭീമ.
      പക്ഷെ സ്വർണാഭരണങ്ങൾക്ക് പൊലിമ ഇല്ല എന്ന് കേട്ടിട്ടുണ്ട്. ഭീമയിലെ 40 പവൻ സ്വർണത്തേക്കാൾ കൂടുതലായി മറ്റു ചില ജ്യൂലറിയിലെ 30 പവൻ തോന്നും. കട്ടി കുറഞ്ഞ സ്വർണത്തിനു ബലം കിട്ടാൻ അവർ വളഞ്ഞ മാർഗ്ഗങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല.

    2. Athira N

      ഒരു തവണ ഭീമയില് നിന്ന് ഒരു തരി പൊന്ന് വാങ്ങിയാൽ പിന്നെ അവിടെന്ന് വാങ്ങൂ…. അതാണ് guarantee…❤️❤️❤️ വിശ്വാസം….?

  8. Rahul Raj M K

    ചില പരസ്യങ്ങൾ നമ്മൾ skip ചെയ്യും. ചില പരസ്യങ്ങൾ നമ്മൾ തേടി പിടിച്ച് കാണും. തേടി വന്നവർ ലൈക്കിട്ട്‌ പോ ട്ടോ??

    1. Bony sebastian

      10% മേക്കിങ് ചാർജ് ആണ് തൃശ്ശൂർ ഭീമയിൽ പോയപ്പോൾ എടുത്തത്… അതിൽ കൂടുതൽ എടുത്തു അവര് 163000(4പവന് ) റേറ്റ് വന്നു അതിൽ 4000 rs ഡിസ്‌കൗണ്ട് തന്നു. എന്നിട്ടും 10% മേക്കിങ് ചാർജ്.. 12,15% മേക്കിങ് ചാർജ് ഇട്ട് അത് 10% ആക്കി തന്നു. സാധരണ ഡിസൈൻ തന്നെ ആണ് എടുത്തത്.. അതിൽ കുട്ടിക്കുള്ള പ്ലെയിൻ വർക്ക്‌ ഉള്ള തള ഒക്കെ ആണ്. ഇത്ര ഒക്കെ മേക്കിങ് ചാർജ് ഉണ്ടോ?

    1. Arts Gallery

      @Santhini എന്ന് ഒരിക്കലും തന്നെ പറഞ്ഞിട്ടില്ലല്ലോ, ആ വീഡിയോ ഉടെ ആദ്യം തന്നെ കാണിക്കുന്നുണ്ട് ആ കുട്ടിക്ക് സ്വര്‍ണ്ണം ഇടാൻ ഇഷ്ടം ആണെന്ന്. So അത് കൊണ്ട് അവർ ഇട്ട്. Bride ആയാൽ സ്വര്‍ണ്ണം venom എന്ന് ഒരു concept എനിക്ക് തോന്നുന്നില്ല

  9. Arshiya's Desires

    Thank-You So much for this beautiful concept I feel emotional when I saw that….Being as Trans Women it was so struggle to survive in society whatever I would like to thanks Bhima jewellery for making this beautiful content thank you so much for supporting us ❤️❤️❤️

Leave a Comment

Your email address will not be published.

*
*