പെണ്ണേ നിന്നെ സുന്ദരി ആക്കിയതാര്?
Contact us to Add Your Jewellery
Most popular adfilmn in south india .Done by Images Ad Films and Animations Pvt Ltd. Mumbai.
Directed by Deepu Anthikad & Shibu Anthikad,Produced by Shabu Anthikad
Music… Deepak Dev
Dop… Jeeva
This is the alltime best ad done in kerala.
www.imagesadfilms.in
2020 ൽ ആരേലും കാണുണ്ടോ
പണ്ട് തീയറ്ററിൽ നേരത്തെ പോകുമായിരുന്നു ഈ പരസ്യങ്ങൾ ഒക്കെ കാണാൻ
Paccha kallam
With dts കാണാൻ സൂപ്പർ ആണ് ?
സത്യം
Sathyam
Seriya, aa sugam multiplex il kitunila. Those were the days
ആലൂക്കാസ് ….എന്നുള്ള വരി കേൾക്കുമ്പോൾ മധുരമായ ഫീലിംഗ് ഏതോ ലോകത്ത് എത്തിപ്പോകുന്നു.
ദീപക് ദേവ് ക്രോണിക് ബാച്ച്ലർ ചെയ്യുന്നതിന് എത്രയോ വർഷങ്ങൾക് മുൻപ് ചെയ്ത add
തൃശ്ശൂർ ‘രാഗം’ തിയേറ്റർ… മറക്കാൻ പറ്റില്ല ഗഡി….
Oru kolli chips kadich pidich antham vittatund kandat❤️❤️
Yeah ?
mmde kasargod ketto … mehboob theatre complex…
Oh AAA feeeel paranjariyikkyan pattillya
sathyam
2020 anyone?
ഇപ്പോൾ ഇങ്ങനെ ഉള്ള പരസ്യങ്ങൾ കാണാൻ കിട്ടില്ല . ഈ പാട്ട് ഇപ്പോഴും മറക്കാതെ ഇരിക്കുന്നത് ആണ് അതിന്റെ തെളിവ് .
@soja jose വിക്രം അഭിനയിച്ച പരസ്യം ഉണ്ടായിരുന്നു . അയോദ്ധ്യ ജ്വലറി ആണെന്ന് തോന്നുന്നു . ഒരു ശീൽപം കൊത്തിയെടുക്കുന്നത്.
മൗനം കൺകളിൽ എന്നോ മറ്റോ ആണ് പാട്ട് തുടക്കം. പക്ഷെ എത്ര നോക്കിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല
@soja jose sathyam ?❤️
ഇപ്പോഴത്തെ ads സിനിമയും മനുഷ്യരും കണക്ക..തൂ..വെറുതെ അല്ല കൊറോണ വന്നത്…childhood memories എപ്പോഴും നന്മ നിറഞ്ഞത്
Music : Deepak Dev
Singer : Renuka,Prathap Chandran(Now Devanad)
@KRISHNADAS MULLAKKARA njnm aadyam karthye deepak aakmenn
@Nayana C.S i am sorry,
Krishna das
Ithilea actors ntea name ariyumo..??
But deepak dev did a wonderful feeling in this song.
Realy he is great
@VISHNU BHASKAR No prathap chandran but now he is devanand
ഈ പരസ്യം വരുമ്പോൾ കൈയടി തുടങ്ങുമായിരുന്നു. ഇത് തീയേറ്ററിൽ കാണാൻ വേണ്ടി മാത്രം നേരത്തെ കയറുമായിരുന്നു. തിരുവല്ല -ചിലങ്ക, ചങ്ങനാശ്ശേരി -അഭിനയ, ആലപ്പുഴ -വീരയ്യ, അങ്ങനെ കുറെ തീയേറ്ററുകൾ
എന്റെ പഴയ കാലം ഓർമിപ്പിച്ചു നൽകിയതിന് നന്ദി
Thiruvalla ചിലങ്ക തിയേറ്ററിൽ കേൾക്കണം ഈ add.
Yes
Yes..!!
Athe ❤️?
ഷൊർണൂർ – മേളം ??❤️??
Lolz yeah reminds me of the good ol’ days spent at the theatres in my home town Thrissur.. 😀
എന്റെ കുട്ടിക്കാലത്ത് തിയറ്ററി കണ്ടിട്ടുണ്ട് Full Screen dts/dolby surround. Trivandrum ശ്രീകുമാ൪. New Theater. ശ്രീപത്മനാഭ. കൈരളി. അജന്ത etc….?????
തിരുവല്ല ചിലങ്ക memories❤️
@Akhil S thanks
@shibin BS marthoma residential, believers…
Thiruvalla yile famous cbse school name enthanu bro
Nostu
Yes
THRISSUR KAIRALI SREE ❤️❤️. Nostu memories
Thiruvalla chilanka ….nostalgia… 🙁
തിരുവനന്തപുരം ന്യൂ തീയേറ്ററിലെ dts ഇഫക്ടിൽ കേൾക്കുമ്പോൾ അന്നുണ്ടായ രോമാഞ്ചം… ❤❤❤
??????
Marakkan patto?
2002 Onam time..തിരുവനന്തപുരം ശ്രീകുമാർ തിയേറ്റർ മീശമാധവൻ
Tvm sree Padmanabha
@Aravind Gs athenikk ormayilla. Pakshe last aa alukkas jewellery enn bhayankara sabthathil kelkkan vendi,achaneyum kootti theatreil povumayrnn
Pazhaya addil varunna paattukalk ippozhathe film songsine kalum nilavaram undarunnu….
Sathyam
Correct
True
Filim composers thanneyanu ad songum cheyunath ithu Deepak Dev anu cheythth
Sathyam
At Thrissur Ragam?
Endha ennariyilla odukathe nostalgia. Superb add love it